Surprise Me!

മമതയെ വെട്ടിച്ച് യോഗി ആദിത്യനാഥ് | Oneindia Malayalam

2019-02-05 294 Dailymotion

Denied Permission to Land Chopper Once, Yogi Adityanath Hits the Road This Time for Bengal Rally<br />യോഗിയുടെ വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ബംഗാളിലേക്ക് റോഡ് മാര്‍ഗം എത്തുകയാണ് യോഗി. മാള്‍ഡയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യാന്‍ എത്താനിരുന്ന യോഗിയുടെ ഹെലികോപ്റ്ററിന് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ബദല്‍മാര്‍ഗം തേടാന്‍ ബിജെപി തീരുമാനിച്ചത്.

Buy Now on CodeCanyon